"കുറേയേറെ പ്രത്യേകതകളുള്ള ഒരു പെയിന്റിംഗ് ഒരു രക്തദാഹിയായി മാറുന്നു. ആ പെയി ന്റിംഗ് ചെല്ലുന്നിടത്തെല്ലാം മരണം തീമഴ പോലെ പെയ്തിറങ്ങുന്നു. ഇതിനിടയില്‍ അന്വേഷണസംഘവും ചിത്രമോഷ്ടാക്കളും തമ്മിലുള്ള കള്ളനും പോലീസും കളി. പ്രതികാര ദുര്‍ഗയായ ഒരു യക്ഷിയുടെ രംഗപ്രവേശം. മനുഷ്യനിണത്തില്‍ സ്നാനം ചെയ്യുന്ന ചിത്രയക്ഷിയുടെ ത്രസിപ്പിക്കുന്ന കഥ. 160 ല്‍ പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്റെ ജനപ്രിയ ഹൊറര്‍ നോവലിന്റെ ഓഡിയോ ബുക്ക് രൂപം. പശ്ചാത്തലസംഗീതവും ശബ്ദവിന്യാസങ്ങളും കൊണ്ട് കേള്‍വിക്കാരെ ത്രസിപ്പിക്കുന്ന ഒരു യക്ഷിക്കഥ."
"Dear little friends, do you have a vegetable garden? What crops are in that garden. There are tomatoes, aubergines and fries. If they start talking to each other. You have not heard the story of the tomato aunt and the eggplant uncle. Listen to this very interesting story."
"A fairy beauty and her two babies lived in the old well at the bottom of the small mountain named the Punchiramala. Her two babies names are Omanakkutty and Sundarikkutty. They have not seen the world outside. One day, a doll came up in the well. This Audio book tells an interesting story. "
"Once upon a time,a demon had a beautiful garden of his own. Everyone wants to see the demon’s garden. But the demon did not let anyone into the garden. What did he do to the children who entered the garden of the demon? This book is an interesting story about a few friends who went to play in the demon’s garden. "