"തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു."
"തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്‍, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്‍, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള്‍ തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്."
"രാമായണത്തിലെ കിഷ്കിന്താ രാജ്യത്തെ വിശേഷങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമായി മാലിയുടെ ഒരു കഥാഖ്യാനം.
This is the story of the kingdom of monkeys, Kishkindha. In the epic Ramayana, we can find the story of Bali, the mighty king of Kishkindha. The story of Kishkindha has been said by Mali, in a way which attracts both children and elders."
"നെയ്യ് പ്പായസം പഴയതും പുതിയതും പ്രതികാരം പൂമ്പട്ടും കരിങ്കല്ലും പൂക്കളുടെ മറവില്‍ വായിച്ചു വളരാന്‍ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗല എഴുതിയ നീണ്ട കഥകളുടെ സമാഹാരം."
"'വെണ്ണ കട്ടുതിന്നും കാലികളെ മേച്ചു ഓടിനടക്കുന്ന ബാലരൂപമാണ് എല്ലാ മനസ്സിലുമുള്ള ശ്രീകൃഷ്ണന്. ആ ഇതിഹാസനായകന്റെ രസകരമായ ജീവിതം മുഴുവനും ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട സുമംഗല മുത്തശ്ശിയുടെ ആസ്വാദ്യകരമായ എഴുത്തുരീതി ഈ രചനയെ ആകര്‍ഷകമാക്കുന്നു.
The amusing and inspiring tales of Krishna narrated for children for them to enjoy'"